- Advertisement -

- Advertisement -

പ്രതിഷേധ സമരം നടത്തി. 

0

പനമരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെ പോലിസ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് പനമരത്തെ യൂണിറ്റ് കമ്മിറ്റി കറുത്ത ബാഡ്ജ് അണിഞ്ഞ് പ്ലക്കാര്‍ഡുകള്‍ പിടിച്ച് സാമൂഹിക അകലം പാലിച്ച് പ്രതിഷേധ സമരം നടത്തി, വ്യാപാര ഭവനു മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ജനറല്‍ സെക്രട്ടറി കെ ടീ  ഇസ്മായില്‍  അധ്യക്ഷം വഹിച്ച യോഗത്തില്‍യൂണിറ്റ് പ്രസിഡന്റ് എം  കെ അബ്ദുള്‍നാസര്‍ യോഗം ഉദ്ഘടനം ചെയ്തു  ഭാരവാഹികളായ മെഹബൂബ്   പി, സോണാ സെബാസ്റ്റ്യന്‍, സലീം എ, സഹദ് കെ സി, യൂനസ് പൂമ്പാറ്റ, അടക്കമുള്ളവര്‍ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുകയും ആക്രമിച്ച  ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു

    Leave A Reply

    Your email address will not be published.

    You cannot copy content of this page