- Advertisement -

- Advertisement -

രക്ഷകനെ ആദരിച്ച് പോലീസ്

0

ലോക്ക്ഡൗണില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോള്‍ രക്ഷകനായി എത്തിയ ചുണ്ടയിലെ ജോയ് ഡാനിയലിനെ വൈത്തിരി പോലീസ് ആദരിച്ചു. വാഹനങ്ങള്‍ പോലും നിരത്തിലാങ്ങത്തപ്പോള്‍  വൈത്തിരി സ്റ്റേഷനിലെ മുപ്പതോളം വരുന്ന പോലീസുകാര്‍ക്ക് ജോയിയും കുടുംബവുമാണ് രാത്രിയില്‍ ഭക്ഷണം നല്‍കിയിരുന്നത്.ഒന്നര മാസത്തോളം പോലീസിനു സഹായിയായി പ്രവര്‍ത്തിച്ച ജോയിക്ക് വൈത്തിരി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി പ്രവീണ്‍ കുമാര്‍ മൊമെന്റോ നല്‍കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page