ആണ്ടൂര്‍ വളവില്‍ പ്രവര്‍ത്തിക്കുന്ന ബോധിനി ട്രെയിനിങ്ങ് സെന്ററിന്റെ വകയായി വടുവഞ്ചാലിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ
കിറ്റുകള്‍ വിതരണം ചെയ്തു. വടുവഞ്ചാല്‍ ബസ്സ് സ്റ്റാന്റില്‍ വെച്ചായിരുന്നു വിതരണച്ചടങ്ങ്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്.യമുന വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.യാഹ്യാഖാന് തലയ്ക്കല്‍, പി.ഹരിഹരന് സിസ്റ്റര്‍ റെജി, സിസ്റ്റര്‍ സവിത, വിന്‍സന്റ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -