- Advertisement -

- Advertisement -

കൽപ്പറ്റ നഗരസഭയിലേക്ക് രണ്ട് ടൺ അരി നൽകി

0

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ അതിഥി തൊഴിലാളി കുടുംബങ്ങൾക്കും തോട്ടം തൊഴിലാളി കുടുംബങ്ങൾക്കും റംസാനോടനുബന്ധിച്ച് നൽകുന്നതിനായി ഷെയ്ക്ക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമയും മൂരിക്കാപ്പ് റിസോർട്ടിന്റെ കോചെയർമാനുമായ സി.കെ.ഉസ്മാൻ രണ്ട് ടൺ അരി കൽപ്പറ്റ നഗരസഭക്ക് കൈമാറി.എം എൽ എ സി.കെ.ശശീന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, കൗൺസിലർമാരായ വി.ഹാരീസ്, വി.എം.റഷീദ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.സത്യൻ എന്നിവർ ചേർന്ന് അരി ഏററ് വാങ്ങി.നഗരസഭയിലെ 400-ഓളംതോട്ടംതൊഴിലാളികൾക്കുംനൂറോളംഅതിഥിതൊഴിലാളികൾക്കുംഇത്പ്രയോജനപ്പെടും

    Leave A Reply

    Your email address will not be published.

    You cannot copy content of this page