ജില്ലയില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ലഭ്യതയ്ക്ക് അനുസരിച്ച് തൊഴിലുകള്‍ നല്‍കുന്നതിന് തൊഴിലുടമകള്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തൊഴില്‍ ഇല്ലാതെ പ്രതിസന്ധിയില്‍ കഴിയുന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ തൊഴില്‍ ലഭ്യമാവുന്നത് സഹായകമാവും. ഇക്കാര്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
- Advertisement -
- Advertisement -