- Advertisement -

- Advertisement -

ഇന്ന് കരിപ്പൂരെത്തുന്ന ഫ്‌ളൈറ്റില്‍ 4 വയനാട്ടുകാരും

0

ഇന്ന് രാത്രി 8.35ന് കരിപ്പൂരില്‍ എത്തുന്ന ഫ്‌ളൈറ്റില്‍ വയനാട്ടുകാരായ 4 പേരും.3 ഗര്‍ഭിണികളും ഒരു പുരുഷനുമാണ് എത്തുക.ഗര്‍ഭിണികളെ വീടുകളിലേക്ക് അയക്കും.പുരുഷനെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page