- Advertisement -

- Advertisement -

ചീരാല്‍ ഗവ.യു.പി സ്‌കൂള്‍ അടിച്ചു തകര്‍ത്തു

0

ചീരാല്‍ ഗവ.യു.പി സ്‌കൂളിന്റെ ജനല്‍ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ബത്തേരി പോലീസില്‍ പരാതി നല്‍കി. മുന്‍പും സ്‌കൂളിന് നേരെ ആക്രമണം ഉണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page