- Advertisement -

- Advertisement -

ചുരത്തില്‍ പിക്കപ്പും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

0

വയനാട് ചുരത്തില്‍ പിക്കപ്പും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്.താടിയെല്ലിന് പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.മഴ പെയ്തു റോഡ് നനഞ്ഞിരുന്നതിനാല്‍ പിക്കപ്പ് നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറിയിലേക്ക് ഇടിക്കുകയായിരുന്നു.വൈകീട്ട് 3:30 ഓടെയായിരുന്നു അപകടം.അടിവാരത്ത് നിന്നും ക്രെയിന്‍ എത്തിച്ച് വാഹനങ്ങള്‍ കൊണ്ടുപോയി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page