കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 92 പേര് കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 841 ആയി. ഒരു കോവിഡ് 19 രോഗ ബാധിതന് ഉള്‍പ്പെടെ ആറ് പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 41 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ജില്ലയിലെ 438 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 413 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 18 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
- Advertisement -
- Advertisement -