കല്‍പ്പറ്റ ഗവ. ജനറല്‍ ആശുപത്രിയ്ക്ക് വേണ്ടി സിവില്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി നിര്‍മ്മിച്ച കോവിഡ് പരിശോധനാ വിസ്‌ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ്, സി.എസ്.പി.എല്‍ ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ പി.കെ. ജയന്‍, ട്രഷറര്‍ രവീന്ദ്രന്‍, ഗവേര്‍ണിംഗ് ബോഡി അംഗങ്ങള്‍, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -