- Advertisement -

- Advertisement -

വൈദ്യുതി മുടങ്ങും

0

     കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണിയാമ്പറ്റ, മില്ലുമുക്ക്, പച്ചിലക്കാട്, അരിഞ്ചേരിമല, പുല്‍പ്പള്ളി  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും,  പച്ചിലക്കാട് കൂടോത്തുമ്മല്‍ എരുമതാരി, ചെമ്പകംപറ്റ, വരദൂര്‍ ഭാഗങ്ങളില്‍വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിക്കാംവയല്‍, ചുണ്ടക്കുന്ന്, കരിമ്പുമ്മല്‍, അടയാട്ട്, മൂലവയല്‍, വേലൂക്കരക്കുന്ന്, പനമരം ടൗണ്‍, ചാലില്‍ ഭാഗം എന്നിവിടങ്ങളില്‍ ശനിരാവിലെ 9 മണി മുതല്‍ 6 മണി വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.
എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

You cannot copy content of this page