ജില്ലാക്ഷേമ സമിതി തിരഞ്ഞെടുക്കപ്പെട്ട കോളനിയിലെ കുട്ടികള്‍ക്കായി നടത്തുന്ന നിറക്കൂട്ട് പരിപാടിയുടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ തല ഉദ്ഘാടനം കോളിമൂല കോളനിയില്‍ നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് റ്റി.എല്‍ സാബു നിര്‍വ്വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബാബു അബ്ദുറഹിമാന്,ടി.പി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -