- Advertisement -

- Advertisement -

ഒരു കോടിയോളം രുപയുടെ നിരോധിച്ച കറന്‍സി പിടികൂടി

0

പുല്‍പ്പള്ളിയില്‍ ഒരു കോടിയോളം രുപയുടെ നിരോധിച്ച കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു .ഇരിട്ടി സ്വദേശി റഫീഖ് , പുല്‍പ്പള്ളി സ്വദേശി അബ്ദുള്‍ നാസര്‍, അപ്പപ്പാറ സ്വദേശി ഷെര്‍ലിന്‍ ,മുള്ളന്‍കൊല്ലി സ്വദേശി രഞ്ജിത്ത്, നിഷാദ് എന്നിവരെയാണ് പിടികൂടിയത്, ഇവര്‍ സഞ്ചരിച്ചകാറും കസ്റ്റഡിയില്‍ എടുത്തു. മാനന്തവാടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page