ഭക്ഷണം തയ്യാറാക്കാനാവശ്യമായ അരി,പലവ്യഞ്ജനങ്ങള്‍ തുടങ്ങയവ അടങ്ങിയ കിറ്റാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് നേതൃത്വത്തില്‍ ഒരുക്കിയത്. ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി റെജി കുമാര്‍,എഡിഎന്‍ഒ.സോമന്‍,മുണ്ടേരി സ്‌കൂളിലെ കേഡറ്റുകളായ ദിഷാന്‍,ജാസിം,റിഷാദ്,ജഗത് മുണ്ടേരി സ്‌കൂള്‍ സി.പി.ഒ സജി ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി.
- Advertisement -
- Advertisement -