- Advertisement -

- Advertisement -

നോക്കിയ 3310 ഇപ്പോള്‍ 3Gയിലും

0

നോക്കിയായുടെ എക്കാലത്തെയും മികച്ച സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായിരുന്നു നോക്കിയ 3310 .ഇപ്പോള്‍ നോക്കിയ 3310 പുതിയ രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു .
കൂടുതല്‍ പ്രധാനപ്പെട്ട ഓഫറുകള്‍ക്ക് ഈ ലിങ്ക് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്
നോക്കിയായുടെ 3310 2ജി വേരിയന്റ്റ് ഇതിനോടകംതന്നെ വിപണിയില്‍ എത്തിയിരുന്നു .എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത് ഇതിന്റെ 3ജി മോഡലാണ് .
2.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 240×320 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .16GBയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .
1200 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടന്‍തന്നെ ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ ഇത് ലഭ്യമാക്കുന്നു

Leave A Reply

Your email address will not be published.

You cannot copy content of this page