- Advertisement -

- Advertisement -

കുരങ്ങു പനി 8627 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി

0

കുരങ്ങു പനി
8627 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി
       തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങു പനി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇതുവരെ 8627 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.  വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും വനത്തില്‍ പോകുന്നവര്‍ക്കും ലേപന വിതരണവും നടത്തുന്നുണ്ട്. ഇതോടൊപ്പം വനത്തില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനെക്കുറിച്ചും പ്രദേശത്ത് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. വനത്തില്‍ പോകുന്നവര്‍ വാക്‌സിനേഷന്‍ 3 തവണ നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page