ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏപ്രിൽ 30ന് വയനാട്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ മഴ പെയ്യുമെന്നാണ് പറയുന്നത്.
- Advertisement -
- Advertisement -