സി.എം.എച്ച്.എല്‍.എസ് വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് പുഴക്കം വയല്‍ മുബാറക് കുടുംബശ്രീ പ്രസിഡന്റ് സഫിയക്ക് നല്കി നിര്‍വ്വഹിച്ചു. കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി.സാജിത, ബാങ്ക് പ്രസിഡന്റ് പി. സുരേഷ് മാസ്റ്റര്‍, സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീത മനോജ്, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ഇ.കെ വസന്ത, ബാങ്ക് സെക്രട്ടറി എം.സുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -