- Advertisement -

- Advertisement -

തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കും

0

വയനാട് ജില്ലയില്‍ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച പഞ്ചായത്തുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കര്‍ശ്ശനമായ കോവിഡ് 19 പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലെ ജോലികള്‍ പുനരാരംഭിക്കും. നിലവില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് മാത്രമാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ ഉത്തരവിനും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള.

Leave A Reply

Your email address will not be published.

You cannot copy content of this page