കൊറോണ മൂലം കഷ്ടപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസ സഹായം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ ശ്രീ സി കെ ശശീന്ദ്രനും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം പി നൗഷാദിനുംപടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി നേതാക്കളായ പ്രസിണ്ടന്റ് ഈന്തന്ഹാരിസ,് ഇബ്രാഹിം കാഞ്ഞായി തുടങ്ങിയവര്‍ നിവേദനം നല്കി.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷമീര്കാഞ്ഞായി, ഗ്ലോബല്‍ കെഎംസിസി വര്‍ക്കിംഗ് സെക്രട്ടറി ഫൈസല്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- Advertisement -
- Advertisement -