പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയില്‍ കാണപ്പെട്ട വിളളല്‍ കഴിഞ്ഞ പ്രളയ കാലത്ത് സംഭവിച്ചതാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച്ച പ്രദേശം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
- Advertisement -
- Advertisement -