അതിഥി തൊഴിലാളികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. എ.ഡി.എമിന്റെ നേതൃത്വത്തില്‍ ഡി.എം.ഒ, തൊഴില്‍ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, മാനസികാരോഗ്യ വിദഗ്ദര്‍, പോലീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്. ജില്ലയില്‍ സജ്ജീകരിച്ചിരിട്ടുള്ള രണ്ട് റിലീഫ് കാമ്പുകളിലെ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് കമ്മിറ്റി മുഖാന്തരം കൗണ്‍സലിംങ് നല്‍കും.
- Advertisement -
- Advertisement -