- Advertisement -

- Advertisement -

ആശുപത്രി അടുക്കളയ്ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി

0

വൈത്തിരി താലൂക്ക്  ആശുപ്രതി അടുക്കളയിലേക്ക് വൈത്തിരി സബ് ജയില്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ പച്ചക്കറികളും, പല ചരക്ക് സാധനങ്ങളും സംഭാവന ചെയ്തു. ജയില്‍ സൂപ്രണ്ട് അഖില്‍ രാജ് , പ്രിസണ്‍ ഓഫീസര്‍മാരായ  രമേഷ് ബാബു,  അനൂപ്, ഷിജോ എന്നിവര്‍ ചേര്‍ന്നാണ് താലൂക്ക് ആശുപ്രതി സൂപ്രണ്ട് ഡോ. എല്‍.ജി സുഭാഷിന്റെ സാന്നിദ്ധ്യത്തില്‍ ഡോ. ഷുബിന്‍ തോമസിന് സാധനങ്ങള്‍ കൈമാറിയത്. നേഴ്‌സിംഗ് സൂപ്രണ്ട് ഭവാനി തരോള്‍, ഹെഡ് നേഴ്‌സ് ഹഫ്‌സ ബീവി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. അജയദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page