- Advertisement -

- Advertisement -

കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് തയ്യാറാക്കണം:മന്ത്രി എ.കെ ശശീന്ദ്രന്‍

0

കൊവിഡ് 19 പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് വേണ്ടി കേന്ദ്രം പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നാലാം തിയ്യതി ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ കാലിയായ കീശയും അന്നമില്ലാത്ത കലവുമായി ജീവിത തുടങ്ങേണ്ട അവസ്ഥയിലാണ് ജനം. വയനാട് വിഷന്‍ ക്വസ്റ്റിയന്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിന് തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനമാണ് കേരളം കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page