- Advertisement -

- Advertisement -

സാനിറ്റൈസര്‍ കൈമാറി

0

കോവിഡ് 19 രോഗ പ്രതിരോധത്തിനായി സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ 500 ലിറ്റര്‍ സാനിറ്റൈസര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും 10 ലിറ്റര്‍ വീതം നല്‍കും. സാനിറ്റൈസര്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ് പനമരം ബ്ലോക്കിന് കൈമാറി.

Leave A Reply

Your email address will not be published.

You cannot copy content of this page