- Advertisement -

- Advertisement -

വാളാട് സംയുക്ത മഹല്ല് കമ്മറ്റികളുടെ നേത്യത്വത്തില്‍ നബിദിനാഘോഷം നടത്തി.

0

വാളാട് സംയുക്ത മഹല്ല്് കമ്മറ്റികളുടെ നേത്യത്വത്തില്‍ നബിദിനാഘോഷം നടത്തി. വിവിധ കലാരൂപങ്ങളോടെ ചേരിയം മൂലയില്‍ നിും ആരംഭിച്ച നബിദിന റാലി പുത്തൂര്‍ പള്ളിയില്‍ എത്തിച്ചേര്‍ു. തുടര്‍് പായസവിതരണം, കു’ികളുടെ സേറ്റജ് പ്രേഗാമുകള്‍ എിവ നടു. റാലിക്ക് നാസര്‍ വാഖവി പുത്തൂര്‍, ഇബ്രാഹീം ഫൈസി ചേരിയം മൂല, സുലൈമാന്‍ ദാരമി കൂടംകു്, അസീസ് ദാരമി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page