മടക്കിമല സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ കോവിഡ് 19 ന്റെ ഭാഗമായി ശേഖരിച്ച പച്ചക്കറി കിറ്റുകളാക്കി മടക്കിമല പ്രദേശത്തെ 1000ത്തോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഭരതന് കിറ്റു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹമീദ് കെ.വി, സി.പി.ഐ (എം) ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രന്, പി.ബി.സി.എ ജില്ലാ സെക്രട്ടറി കെ.രാജീവ്, സി.പി.ഐ (എം) ബ്രാഞ്ച് സെക്രട്ടറി സിദ്ധിഖ്, അസീസ് വി, ഇഖ്ബാല്‍ സി, ജമാല്‍, ശ്രീജേഷ് സലാം തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -