- Advertisement -

- Advertisement -

ഇ-ഹൊറര്‍ ചിത്രത്തിലെ ആദ്യ ഗാനം കാണാം

0

ഒരു ഇടവേശയ്ക്ക് ശേഷം ഗൗതമി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ഇ യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രാഹുല്‍ രാജ് സംഗീതം നല്‍കുന്ന ഗാനം സുനില്‍മത്തായി, വൈശാഖ് സിഎച്ച്‌, വിപിന്‍ സേവ്യര്‍, അപര്‍ണ രാജീവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇ ഹൊറര്‍ സ്വഭാവത്തില്‍ വരുന്ന ചിത്രമാണ്. നേരത്തേ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ടീസറും ട്രെയ്ലറും ശ്രദ്ധ നേടിയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page