സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ലോക്ക് ഡൗണിനാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിനായി വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി കേരള സമിതി അരിയും പച്ചക്കറിയും ഉള്‍പ്പടെ പലചരക്ക് സാധനങ്ങള്‍ നഗരസഭയ്ക്ക് കൈമാറി.നഗരസഭ അധ്യക്ഷന്‍ ടി.എല്‍ സാബു,നഗരസഭ സെക്രട്ടറി അലി അസ്ഹര്‍ എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. വയനാടന്‍ ചെട്ടി സര്‍വ്വീസ് കേരള സമിതി പ്രസിഡണ്ട് കെ. കെ ദാമോദരന്‍, ട്രഷറര്‍ സി ബാലന് എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -