- Advertisement -

- Advertisement -

കത്തു ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം:ബി.ജെ.പി

0

മാനന്തവാടി: കോവിഡ് ആശുപത്രിയാക്കി മാറ്റിയ ജില്ല ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസില്‍ നിന്ന് കത്ത് ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഇത്തരത്തില്‍ പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം ആവശ്യപ്പെട്ടു. ജിതിന്‍ ഭാനു, വിജയന്‍ കൂവണ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page