കോവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ട്രൈബല്‍ കോളനികളിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അമ്പുകുത്തി ലക്ഷം വീട് കോളനി സന്ദര്‍ശിച്ചു. കോളനികളിലെ വീടുകളിലെത്തിയ കളക്ടര്‍ ഭക്ഷ്യലഭ്യത, ആരോഗ്യസ്ഥിതി തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചു. കോളനിയിലേക്ക് അരിയുള്‍പ്പെടെയുളള സാധനസാമഗ്രികള്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
- Advertisement -
- Advertisement -