- Advertisement -

- Advertisement -

കൺട്രോൾ റൂം തുറന്നു.

0

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഗ്നി രക്ഷാ സേന ജില്ലാ തല കണ്ട്രോൾ റൂം തുറന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഭക്ഷണം, അത്യാവശ്യ മരുന്നുകൾ, ലോക്ക് ഡൌൺനെ തുടർന്നുള്ള എന്ത് അടിയന്തിര ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
ജില്ലാ തല കണ്ട്രോൾ റൂം നമ്പർ -:101
അഗ്നിരക്ഷാനിലയം കൽപ്പറ്റ :04936 202333
അഗ്നിരക്ഷാനിലയം ബത്തേരി :04936 227101
അഗ്നിരക്ഷാനിലയം മാനന്തവാടി :04936 245052

Leave A Reply

Your email address will not be published.

You cannot copy content of this page