ചരക്ക് പാസ്സിനായി നൂല്‍പ്പുഴ വില്ലേജ് ഓഫീസ് പരിസരത്ത് പാര്‍ക്ക് ചെയ്ത നൂറുകണക്കിന് ചരക്ക് വാഹനങ്ങള്‍ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കി. രാത്രി മുതല്‍ നായ്ക്കട്ടിക്ക് സമീപം വില്ലേജ് ഓഫിസ് പരിസരത്ത് വാഹനങ്ങള്‍ നിരത്തി ഇടുന്നതും വാഹന ജീവനക്കാര്‍ കൂടി നില്ക്കുന്നതും കൊറോണ വൈറസ് വ്യാപനത്തിന് കാരണമാവുമെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി വാഹനങ്ങള്‍ അണുവിമുക്തമാക്കിയത്.
- Advertisement -
- Advertisement -