- Advertisement -

- Advertisement -

അഞ്ചംഗ കുടുംബം മുത്തങ്ങയില്‍ കുടുങ്ങി

0

ബാംഗ്ലൂരുവില്‍ നിന്നു സംസ്ഥാനത്തേക്ക് എത്തിയ അഞ്ചംഗ കുടുംബം മുത്തങ്ങയില്‍ കുടുങ്ങി കിടക്കുന്നു.കണ്ണൂര്‍ സ്വദേശികളാണിവര്‍.ഇന്ന് രാവിലെ മുത്തങ്ങയില്‍ എത്തിയ ഇവരെ അധികൃതര്‍ തടയുകയായിരുന്നു.ബാംഗ്ലൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം പോലിസ് കമ്മിഷണറുടെ അനുമതിയോടെ കണ്ണൂരിലേക്ക് പുറപ്പെട്ട കുടുംബമാണിത്.സംസ്ഥാന അതിര്‍ത്തിയായ മാക്കുട്ടം ചുരം കര്‍ണാടക അടച്ചതോടെയാണ് ഇവര്‍ മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് വരാന്‍ ശ്രമിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page