- Advertisement -

- Advertisement -

സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

0

സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആറു ദിവസങ്ങളിലായി മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് ഫഌ്‌ലിറ്റ് സ്‌റ്റേഡിയത്തിലും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലുമാണ് മത്സരങ്ങള്‍ നടന്നത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ തിരുവനന്തപുരമാണ് ചാമ്പ്യന്‍മാരായത്. സമാപനസമ്മേളനം മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു. ചടങ്ങില്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സജി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ചാണ്ടി പുനക്കാട്ട്, ജോര്‍ജ്ജ് തട്ടാംപറമ്പില്‍, എകെ മാത്യു,ജില്‍സ് കടുപ്പില്‍,ലിയോ മാത്യു,സണ്ണി മണ്ഡപത്തില്‍,ഷിനു കച്ചിറയില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page