- Advertisement -

- Advertisement -

ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

0

റേഷന്‍കടകളിലൂടെയും മാവേലി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും പൊതുവിപണി യിലുടെയും ഗ്യാസ്, പെട്രോള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.  രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ സേവനം ലഭ്യമാവും. ഫോണ്‍:04936 202273.

Leave A Reply

Your email address will not be published.

You cannot copy content of this page