- Advertisement -

- Advertisement -

നിരോധനാജ്ഞ ലംഘിച്ച ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു.

0

 

വൈത്തിരി ടൗണിലുള്ള ടോപ് സ്റ്റാര്‍ ഹോട്ടല്‍ ഉടമ പുതുശ്ശേരി വീട് നിസാര്‍(38) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.കോവിഡ്- 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും ധാരാളം ആളുകളെ കയറ്റി കച്ചവടം നടത്തുകയും ചെയ്തതിനാണ് നടപടി.

Leave A Reply

Your email address will not be published.

You cannot copy content of this page