ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ (ആര്.എസ്.ഇ.ടി.ഐ) ഔദ്യോഗിക വെബ്സൈററ് ജില്ലാ കളക്ടര്‍ എസ്.സുഹാസ് കളക്ട്രേറ്റില്‍ ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളെ സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സൈറ്റില്‍ സൗകര്യമു്. കളക്ടറുടെ ചേമ്പരില് പരിശീലനകേന്ദ്രത്തിന്റെ ത്രൈമാസ വിലയിരുത്തല്‍ യോഗത്തിലാണ് വെബ്സൈറ്റ് ആരംഭിച്ചത്. ചടങ്ങില്‍ ബാങ്ക് മേധാവികള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -