കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗും കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 29ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ഒരുമണിവരെ കൈപ്പഞ്ചേരി ഗവ. എല്‍ പി സ്കൂളില്‍ നടത്തുമെന്ന് സംഘാടകര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യൂറോളജി, ക്യാന്‍സര്‍, ഗൈനക്കോളജി, ന്യൂറോളജി, ജനറല്‍ മെഡിസന് എന്നീ വിഭാഗങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
- Advertisement -
- Advertisement -