- Advertisement -

- Advertisement -

സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

0

കോളിയാടി മാര്‍ ബസോലിയോസ് എ.യു.പി സ്‌കൂള്‍ 66-മത് വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ നദീറ, ജോളി ജോസഫ്, ശോശാമ്മ മര്‍ക്കോസ് ,വര്‍ഗീസ് പി വി എന്നിവര്‍ക്ക് യാത്രയയപ്പും. പി ടി അസന്‍കോയ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസിമ ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.ഫാദര്‍ ജോര്‍ജ് കോടാനൂര്‍,പി കെ അനില്‍കുമാര്‍, റോയി വര്‍ഗീസ്, കെ.സി പത്മനാഭവന്‍, സുസന്‍ അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വര്‍ണ്ണാഭമായ കലാപരിപാടികളും അരങ്ങേറി.

Leave A Reply

Your email address will not be published.

You cannot copy content of this page