പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.അമ്പലവയല്‍ പഞ്ചായത്തിലെ ഒരു കോളനിയിലാണ് സംഭവം. 15 വയസുള്ള പെണ്‍കുട്ടിയെ രണ്ടു പേര് ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ അമ്പലവയല്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലെന്ന് സൂചന.സംഭവത്തിനിരയായ പെണ്
കുട്ടി ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്
- Advertisement -
- Advertisement -