- Advertisement -

- Advertisement -

ശോഭയുടെ മരണം: അനിശ്ചിതകാല സത്യാഗ്രഹവുമായി ഊരുനിവാസികള്‍

0

കുറുക്കന്‍മൂലയിലെ ശോഭയുടെ മരണം അനിശ്ചിതകാല സത്യാഗ്രഹവുമായി ഊരുനിവാസികള്‍.ശോഭയുടെ വീട്ടില്‍ തന്നെയാണ് ബന്ധുക്കളുടെ നേതൃത്വത്തില്‍ ഊരു സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം.
സത്യാഗ്രഹം ശോഭയുടെ മാതാവ് അമ്മിണി ഉദ്ഘാടനം ചെയ്തു. ശോഭയുടെ മുഴുവന്‍ കൊലപാതകികളെയും അറസ്റ്റ് ചെയ്യുക, കുറുക്കന്‍മൂലയിലെ സാമൂഹ്യ വിരുദ്ധ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് സത്യാഗ്രഹസമരം. ശോഭയുടെ സഹോദരി സിന്ധു, ഷീബ, ആദിവാസി ഫോറം നേതാക്കളായ മാക്ക, വെള്ള, പോരാട്ടം പ്രവര്‍ത്തകരായ പി.പി.ഷാന്റൊലാല്‍, സി.കെ.ഗോപാലന്‍, കെ. ചാത്തു.തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page