പ്രായപൂര്‍ത്തീയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് 40 വര്‍ഷം തടവ് ശിക്ഷ. ചീരാല്‍ കുടുക്കി കിഴക്കേകുന്നത്ത് അലക്സാണ്ടറിനെയാണ് ജില്ലാ പോക്സോ കോടതി 40 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഢിപ്പിച്ചുവെന്ന കേസ്സിലാണ് വിധി.
- Advertisement -
- Advertisement -