കെസിവൈഎം മാനന്തവാടി രൂപത പ്രവര്‍ത്തന വര്ഷഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും സംഘടിപ്പിച്ചു. ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ പരിപാടി കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് കുമാരി ലിമിന ജോര്‍ജ് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡണ്ട് ബിബിന്‍ ചെമ്പക്കര അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ബത്തേരി നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു,ജോയ്സ് മേരി ആന്റണി,
ഫാ. അഗസ്റ്റ്യന്‍ ചിറക്കത്തോട്ടില്, ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -