- Advertisement -

- Advertisement -

ലോട്ടറി തൊഴിലാളി കണ്‍വെന്‍ഷന്‍

0

സംസ്ഥാന ഭാഗ്യക്കുറിയെ സംരക്ഷിക്കുക, ഭാഗ്യ കുറികള്‍ക്ക് 28 ശതമാനമായി ജി എസ് ടി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് 13ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലെഴ്‌സ് യൂണിയന്‍ മാനന്തവാടി ഏരിയാ കണ്‍വെന്‍ഷനും, സംസ്ഥാന ജാഥ സ്വീകരണ രൂപീകരണ യോഗവും സംഘടിപ്പിച്ചു, സി പി എം ഏരിയ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ യൂണിയന്‍ ജില്ലാ പ്രസി: ടി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.വി എം സനല്‍കുമാര്‍ അധ്യക്ഷനായിരുന്നു. എം രജീഷ്, കെ യു ജോയ്, കെ വി സുരേഷ്, കെ സതി, സി പി മുഹമ്മദാലി, ജോസ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page