കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതിന് പകരം തനിക്കെതിരെ പദ്ധതിയുടെ പേരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അദേഹം പറഞ്ഞു.
- Advertisement -
- Advertisement -