മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള ദേശിയ പുരസ്കാരത്തിന് അര്‍ഹയായ പുതാടി പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രമണ്യന്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉല്‍ഘാടനം ചെയ്തു രമാ ഗോപിനാഥ് അദ്ധ്യക്ഷയായിരുന്നു. ശ്രീജ സാബു, സുമംഗല രാഘവന്, മോളി രാജു, ശോഭന പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -