സി ഒ എ പതാകദിനത്തോടനുബന്ധിച്ച് ബത്തേരി സി ഒ എ ഓഫീസില്‍ മേഖലാ പ്രസിഡന്റ് അരവിന്ദന് പതാക ഉയര്‍ത്തി. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ബത്തേരി മേഖലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സമിതി അംഗം കെ ഗോവിന്ദന്, ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍, ജില്ലാ പ്രസിഡന്റ് പി എം ഏലിയാസ് ,ജില്ലാ ട്രഷറര്‍ ബിജു ജോസ്, വയനാട് വിഷന്‍ ചെയര്മാന് സുഭാഷ് എം ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലാ സെക്രട്ടറി സി എച്ച് അബ്ദുള്ള സ്വാഗതം പറഞ്ഞു.
- Advertisement -
- Advertisement -