കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗും ബത്തേരി നഗരസഭയും സംയുക്തമായി നടത്തിയ സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളയുടെ അവാര്‍ഡ്ദാനവും കോളേജിന്റെ 21-ാം വാര്‍ഷികവും സംഘടിപ്പിച്ചു. ബത്തേരി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി സിനിമാ സീരിയല്‍ താരങ്ങളായ നാരായണന് നായര്‍, അനീഷ് ചിറയാന്‍കീഴ്, സേവ്യര്‍ പുല്‍പ്പാട്ട്,അനീഷ്, കൊല്ലം സിറാജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ചു.
- Advertisement -
- Advertisement -