- Advertisement -

- Advertisement -

പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവം

0

എടവക അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തോടനുബന്ധിച്ചുള്ള ആദ്യ ഫണ്ട് കൈമാറ്റ ഉദ്ഘാടനം പ്രിയേഷ് കാമ്പുറത്തില്‍ നിന്നും ക്ഷേത്രം ട്രസ്റ്റി മലയില്‍ ബാബു ഏറ്റുവാങ്ങി നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അനന്തറാം,സെക്രട്ടറി പുനത്തില്‍ രാജന്‍ ,രവി തോണിച്ചാല്‍ ,ബാബു ചങ്ങാടക്കടവ് ,പുനത്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2020 മാര്‍ച്ച് 9 മുതല്‍ 13 വരെ വിവിധ പരിപാടികളോടുകൂടിയാണ് തിറ മഹോത്സവം നടക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page